Surprise Me!

കോംഗോയിലെ നടുക്കുന്ന കാഴ്ച..തീയായി ഒഴുകുന്ന ലാവ

2021-05-24 350 Dailymotion

)കോംഗോയില്‍ 19 വര്‍ഷമായി ജനങ്ങള്‍ ഭയപ്പെട്ടത് ഒടുവില്‍ സംഭവിച്ചിരിക്കുകയാണ്. നൈരംഗോംഗോ അഗ്‌നിപര്‍വത സ്ഫോടനത്തില്‍ നടുങ്ങിയിരിക്കുകയാണ് അവര്‍. ലോകത്തെ ഏറ്റവും അപകടകരമായ സജീവ അഗ്നിപര്‍വതമാണ് നൈരംഗോംഗോ. ജനങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം ഗോമയില്‍ നിന്ന് പലാനയം ചെയ്യുകയാണ്. ഗോമയിലെ പല വീടുകളും ലാവയില്‍ ചുട്ടെരിഞ്ഞു. ആയിരങ്ങളാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടത്‌

Buy Now on CodeCanyon