Surprise Me!

യാസ് കേരളത്തിന് പണി തരുമോ ? റിപോർട്ട് ഇങ്ങനെ

2021-05-24 822 Dailymotion

യാസ് ചുഴലിക്കാറ്റ് അതീതീവ്ര ചുഴലിക്കാറ്റായി ബുധനാഴ്ച്ച തീരം തൊടുമെന്ന് കാലവസ്ഥാ നിരീക്ഷകര്‍. ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ സ്വീകരിച്ചിരിക്കുകയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതലയോഗം മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

Buy Now on CodeCanyon