Surprise Me!

KK Shailaja asks people of Kerala to support people of Lakshadweep

2021-05-25 576 Dailymotion

KK Shailaja asks people of Kerala to support people of Lakshadweep.<br />കേന്ദ്ര സർക്കാരിന്റെയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററിന്റെയും നടപടിക്രമങ്ങൾ ലക്ഷദ്വീപിനെ വലിയ അപകടത്തിലേക്കാണ് എത്തിക്കുന്നത് എന്ന് മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ. നമ്മുടെ നാട്ടിലെ ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്ദമുയർത്തണമെന്നും കെകെ ശൈലജ ആവശ്യപ്പെട്ടു.

Buy Now on CodeCanyon