MB Rajesh Speaks to media after becoming the speaker<br />സഭയിൽ പ്രതിപക്ഷ പ്രാധാന്യം എത്രത്തോളമാണെന്ന് പാർലമെന്റ് അനുഭവം കൊണ്ടറിയാമെന്ന് നിയമസഭാ സ്പീക്കർ എം ബി രാജേഷ്.കക്ഷി രാഷ്ട്രീയത്തിൽ താൻ അഭിപ്രായം പറയില്ലെന്നും രാജേഷ് പറഞ്ഞു.സ്പീക്കർ സ്ഥാനം ഏറ്റെടുത്തതിന് ശേഷം നിയമസഭയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.<br /><br />വീഡിയോ കാണാം...