Singer Sithara Krishnakumar's facebook post against cyber attack<br />സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ തമ്മില്‍ നടക്കുന്ന രൂക്ഷമായ വ്യക്തിയധിക്ഷേപങ്ങള്‍ക്കെതിരെ ഗായിക സിത്താര കൃഷ്ണകുമാര്‍. പരസ്പരം ശകാരം ചൊരിയുന്നതും ബഹളം വയ്ക്കുന്നതും എങ്ങനെയാണ് സഹിഷ്ണുതയുള്ള ഒരു സമൂഹത്തിന് അടയാളമാവുന്നതെന്ന് സിത്താര ഫേസ്ബുക് കുറിപ്പിലൂടെ ചോദിക്കുന്നു