Surprise Me!

School Re-opening Virtual Festival on 1 June ; Classes Online : Minister V Sivankutty

2021-05-27 9 Dailymotion

School Re-opening Virtual Festival on 1 June ; Classes Online : Minister V Sivankutty<br />കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തവണയും ക്ലാസുകള്‍ ഓണ്‍ലൈനായി തന്നെ. ജൂണ്‍ ഒന്നിന് അധ്യായന വര്‍ഷത്തിന് തുടക്കമാകും. വെര്‍ച്വലായിട്ടായിരിക്കും ഇത്തവണ പ്രവേശനോത്സവമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ചു രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി<br /><br /><br />

Buy Now on CodeCanyon