Parvathy and Rima Kallingal slams Malayalam literary award jury for honouring MeToo accused Tamil lyricist Vairamuthu<br />കവി ഒഎന്‍വി കുറുപ്പിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ഒഎന്‍വി സാഹിത്യ പുരസ്‌കാരം മി ടു ആരോപണം നേരിടുന്ന തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നല്‍കുന്നതില്‍ പ്രതിഷേധം ശക്തം.തീരുമാനത്തിനെതിരെ നടിമാരായ റിമ കല്ലിങ്കല്‍, പാര്‍വ്വതി തിരുവോത്ത്, ഗായിക ചിന്‍മയി ശ്രീപദ എന്നിവര്‍ രംഗത്തെത്തി<br /><br /><br />