Bus Hospitals With Oxygen Facility In Palakkad

കോവിഡ് ബാധിതർ വർധിക്കുകയും ഓക്സിജൻ സൗകര്യമുള്ള കിടക്കകൾ ആശുപത്രികളിൽ കുറയുകയും ചെയ്ത സാഹചര്യത്തിൽ തന്റെ ബസുകളിൽ കിടക്കകൾ ഘടിപ്പിച്ചും ഓക്സിജൻ സംവിധാനം ഏർപ്പെടുത്തിയും മാത്യക കാണിച്ചിരിക്കുകയാണ് ചെർപ്പുളശ്ശേരിയിലെ രാജപ്രഭ ബസ് ഉടമ രാജു.