5 changes that could be made in next World Test Championship <br />ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ ആരാധക പിന്തുണ ഉയര്‍ത്തുക,കൂടുതല്‍ കാണികളെ സൃഷ്ടിക്കുക,കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ഐസിസി കൊണ്ടുവന്നതാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. 2019ല്‍ ആരംഭിച്ച ടൂര്‍ണമെന്റിന്റെ ഫൈനല്‍ 2021 ജൂണ്‍ 18ന് നടക്കുകയാണ്. ആദ്യമായി നടത്തിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പെന്ന നിലയില്‍ ചില പോരായ്മകള്‍ ടൂര്‍ണമെന്റിനുണ്ടായിരുന്നു. വരുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഐസിസി വരുത്താന്‍ സാധ്യതയുള്ള അഞ്ച് മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.<br /><br />