കോപ്പ അമേരിക്ക റദ്ദാക്കി
ഇത്തവണയും ടൂര്‍ണമെന്റില്ല

CONMEBOL suspends Copa America in Argentina

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പ് റദ്ദാക്കി. ജൂണ്‍ പകുതിയോടെ അര്‍ജന്റീനയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് റദ്ദാക്കിയിരിക്കുന്നത്.