Kerala Assembly passed a resolution in support of Lakshadweep<br />ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി കേരള നിയമസഭയില്‍ പ്രമേയം. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉള്‍ക്കൊള്ളുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് സഭയില്‍ അവതരിപ്പിച്ചത്. ലക്ഷദ്വീപില്‍ കാവി അജണ്ട നടപ്പാക്കാനാണ് ശ്രമം എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.