Third Wave of Corona? Covid Hits 8,000 Children In Maharashtra’s Ahmednagar<br />രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചന നല്‍കി മഹാരാഷ്ട്രയില്‍ കുട്ടികളില്‍ കോവിഡ് പടരുന്നു. അഹമ്മദ്‌നഗറില്‍ ഒരു മാസത്തിനിടെ കുട്ടികളും കൗമാരക്കാരുമടക്കം 8,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ 10 ശതമാനത്തോളം വരുമിത്<br /><br /><br />