Kim Jong-un orders officials to 'eliminate' cats and pigeons in bid to stop Covid spread

കൊവിഡിനെ തുരത്താനെന്ന് പറഞ്ഞ് വിചിത്രമായ നടപടിയുമായി ഉത്തര കൊറിയന്‍ മേധാവി കിം ജോങ് ഉന്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്,. രാജ്യത്തെ പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കാന്‍ സൈന്യത്തോട് നിര്‍ദേശിച്ചിരിക്കുകയാണ് കിം ജോങ് ഉന്‍.