ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനിലയിൽ ഡൽഹി
At 17.6 Degrees Celsius, Delhi Records Lowest Temperature In June

രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ താപനില താഴേക്ക്. ചൊവ്വാഴ്ച ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്, 17.6 ഡിഗ്രി സെൽഷ്യസ്.