'Are You BJP?': Ahaana Krishna reply goes viral on social media<br />രാഷ്ട്രീയ ചായ്വ് എന്തെന്ന് അന്വേഷിക്കുന്നവര്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് നടി അഹാന കൃഷ്ണ.പുതിയ പോസ്റ്റിലാണ് അഹാന ബി.ജെ.പിയാണോ എന്നൊരാള്‍ ചോദിച്ചിരിക്കുന്നത്.'ഞാനൊരു മനുഷ്യനാണ്. അതില്‍ നല്ലൊരാളാവാനാണ് ശ്രമം. നിങ്ങളോ?' എന്നായിരുന്നു അഹാന നല്‍കിയ മറുപടി