Ranking Top 5 most destructive batsmen in ODI cricket history<br />ഏകദിന ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ സ്ഥിരതയാര്‍ന്ന പ്രകടനംകൊണ്ടും ക്ലാസിക് ബാറ്റിങ്ങുകൊണ്ടും ആരാധക മനസില്‍ ഇടം നേടിയ ചില താരങ്ങളുണ്ട്. എന്നാല്‍ ആധുനിക ക്രിക്കറ്റ് പ്രേമികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരങ്ങളെയാണ്. ഏകദിന ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ അതില്‍ ഏറ്റവും ആക്രമണകാരിയെന്ന് അഭിപ്രായപ്പെടാന്‍ സാധിക്കുന്ന പ്രമുഖ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.<br /><br />