Ailing lioness Bindu dies at Neyyar park

നെയ്യാർഡാമിൽ വനം വകുപ്പിന്റെ സിംഹസഫാരി പാർക്കിൽ അവശേഷിച്ച സിംഹവും ചത്തു.20 വയസ്സോളം പ്രായമുള്ള ബിന്ദു എന്ന പെൺസിംഹമാണ് ചത്തത്. നെയ്യാര്‍ഡാം സിംഹസഫാരി പാര്‍ക്ക് ഇനി ഓര്‍മ.