K Surendran Talks about the BJP Kerala controversy
സുൽത്താൻ ബത്തേരിയിൽ
ഇത്തവണ ബി.ജെ.പി. സ്ഥാനാർത്ഥി
ആയിരുന്ന സികെ. ജാനുവുമായി താൻ
സംസാരിച്ചിട്ടില്ലെന്ന് ബി.ജെ.പി. സംസ്ഥാന
പ്രസിഡന്റ് കെ. സുരേന്ദ്രൻ. തിരഞ്ഞെടുപ്പിൽ
അവർ ഞങ്ങളുടെ സ്ഥാനാർഥിയായിരുന്നു.
സി.കെ ജാനു ഞങ്ങളെ ആരെയും പണം
ആവശ്യപ്പെട്ടു സമീപിച്ചിട്ടില്ല. തിരഞ്ഞെടുപ്പ്
സമയത്ത് പലരും വിളിച്ചിട്ടുണ്ടാകാം.
ആ സംഭാഷണം മുഴുവൻ ഓർത്ത്
വയ്ക്കാനാവില്ല. എന്നെ വിളിച്ചിട്ടില്ലെന്ന് ഞാൻ
പറയുന്നില്ല. പക്ഷേ ഓഡിയോയിൽ നിന്ന്
ആവശ്യമുള്ള കാര്യങ്ങൾ ഒഴിവാക്കാനാകും