These accounts are fake; Malayalam film stars says the accounts at Clubhouse are not them<br />ഒരൊറ്റ ആഴ്ച കൊണ്ടാണ് ക്ലബ്ബ്ഹൗസ് എന്ന ആപ്പ് മലയാളികള്‍ക്കിടയില്‍ വൈറല്‍ ആയത്.പുതിയ എന്ത് സംഭവം വന്നാലും അത് എങ്ങനെ ദുരുപയോഗം ചെയ്യാം എന്ന് ആലോചിക്കുന്നവര്‍ ഉണ്ടാകും. അത്തരക്കാരുടെ പൂണ്ടുവിളയാട്ടവും ക്ലബ്ബ് ഹൗസില്‍ കാണാം. പരമാവധി ഫോളോവേഴ്‌സിനെ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ, സെലിബ്രിറ്റികളുടെ പേരും ഫോട്ടോയും ഉപയോഗിച്ചാണ് ഇവരുടെ നീക്കം.<br /><br /><br />