Kerala budget allocation for nri welfare schemes

കൊവിഡിനെ തുടര്‍ന്ന് ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട വിഭാഗമാണ് പ്രവാസി സമൂഹം. കൊവിഡിനെ തുടര്‍ന്ന് 14.32 ലക്ഷം പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഇവര്‍ക്ക് സഹായകരമാകുന്ന പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ ബജറ്റ്.