Mammotty removed mohanlals dialogue and i lost mohanlal for ever says director sajan<br />മമ്മൂട്ടി ആവശ്യപ്പെട്ടതനുസരിച്ച് മോഹന്‍ലാലിന്റെ സീന്‍ വെട്ടിമാറ്റിയതിന് മോഹന്‍ലാല്‍ തന്നോട് പിണങ്ങിയെന്ന് സംവിധായകന്‍ സാജന്‍. 1986ല്‍ പുറത്തിറങ്ങിയ ഗീതം എന്ന സിനിമയില്‍ കഥാപാത്രത്തിന്റെ ഡയലോഗ് വെട്ടിക്കളഞ്ഞതുകൊണ്ട് മോഹന്‍ലാല്‍ എന്ന നടനെ തനിക്ക് നഷ്ടപ്പെട്ടെന്ന് സാജന്‍ പറഞ്ഞു.<br /><br /><br />