Surprise Me!

മമ്മൂക്കയോട് ഹൃദയത്തിൻ്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു

2021-06-06 55 Dailymotion

കേന്ദ്രം നിയോഗിച്ച അഡ്മിനിസ്ട്രേറ്ററുടെ വിചിത്ര ഭരണ പരിഷ്‌കാരങ്ങള്‍ക്ക് എതിരെ മലയാളികള്‍ ഒറ്റക്കെട്ടായി ലക്ഷദ്വീപിനൊപ്പം നില്‍ക്കുകയാണ്. മലയാള സിനിമയിലെ നിരവധി താരങ്ങള്‍ സേവ് ലക്ഷദ്വീപ് ക്യാംപെയിനൊപ്പം അണി ചേര്‍ന്നു. എന്നാല്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കാത്തതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.അതിനിടെ ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് സ്വാദിഖ് മമ്മൂട്ടിക്ക് എഴുതിയ തുറന്ന കത്ത് വൈറലായിരുന്നു<br />

Buy Now on CodeCanyon