തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വില കയറ്റം

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ദ്ധനവ് തുടരുന്നു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്.