Actress Anju Aravind's reply to obscene comment goes viral<br />സോഷ്യല്‍മീഡിയയില്‍ അസഭ്യകമന്റുമായി എത്തിയയാള്‍ക്കു മറുപടിയുമായി നടി അഞ്ജു അരവിന്ദ്. നടിയുടെ യൂട്യൂബ് പേജിലെ വീഡിയോയ്ക്ക് താഴെയായിരുന്നു കമന്റ് വന്നത്. ' സൂപ്പര്‍ചരക്ക്, ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല' എന്നായിരുന്നു ഒരാള്‍ എഴുതിയത്<br /><br /><br />