Poet KG sankara pillai criticize BJP in lakshadweep
അവിടെ ഒരു ജയിലുണ്ട്. ഉണ്ടാക്കി വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും അതിലിട്ട് പൂട്ടാന്‍ ഒരു കുറ്റവാളിയെ ദ്വീപില്‍ നിന്ന് കിട്ടിയില്ല. എല്ലാ സെല്ലുകളും എന്നും ഒഴിഞ്ഞു കിടന്നു.