Surprise Me!

കൊച്ചിയിൽ പൂട്ടിയിട്ട ഫ്ലാറ്റിൽ യുവതിക്ക് അതിക്രൂര പീഡനം

2021-06-07 1 Dailymotion

മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് കൊച്ചിയില്‍ നിന്ന് പുറത്ത് വരുന്നത്. യുവതിയെ ദിവസങ്ങളോളം ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് അതി ക്രൂരമായ പീഡനത്തിന് ഇരയാക്കി എന്നതാണ് വാര്‍ത്ത. പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല

Buy Now on CodeCanyon