Building collapsed at Mumbai because of heavy rain<br /><br />മുംബൈയിൽ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ 11 പേർ മരണപ്പെട്ടു. മലാഡിലെ നാല് നില കെട്ടിടമാണ് തകർന്നു വീണത്. ബുധനാഴ്ച രാത്രി 11.10ഓടെയാണ് സംഭവമെന്ന് ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ ദുരന്തനിവാരണ സെല്‍ അറിയിച്ചു. കൂടുതൽ ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.<br /><br />