ഇന്ത്യക്കിനി ഇടവേളയില്ലാത്ത ക്രിക്കറ്റ് മത്സരങ്ങൾ
Indian cricket players waiting for marathon matches

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലവിലെ ഏറ്റവും ശക്തരായ ടീമുകളിലൊന്നാണ്. വലിയ താരനിരയുള്ള ഇന്ത്യക്ക് വലിയ ആരാധക പിന്തുണയുമുണ്ട്. നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് മാരത്തോണ്‍ മത്സരങ്ങളാണ്. ഇടവേള വേണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയടക്കം ആവിശ്യപ്പെടുമ്പോഴും മത്സരങ്ങളുടെ നീണ്ട നിര തന്നെയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.