Surprise Me!

Low pressure forms over Bay of Bengal,Heavy rain expected in Kerala

2021-06-11 457 Dailymotion

Low pressure forms over Bay of Bengal,Heavy rain expected in Kerala<br />മന്ദഗതിയില്‍ നീങ്ങുന്ന കാലവര്‍ഷം കേരളത്തില്‍ സജീവമാകുന്നു. ഈ വര്‍ഷത്തെ മണ്‍സൂണ്‍ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്പെടും എന്നാണ് പ്രവചനം. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തിന്റെ ഫലമായി വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം<br /><br /><br />

Buy Now on CodeCanyon