Rahman 's parents said that sajitha was not at there in the room for past ten years <br />അയിലൂരില്‍ യുവതിയെ പത്ത് വര്‍ഷം വീട്ടിലെ മുറിയില്‍ ആരും അറിയാതെ താമസിപ്പിച്ചുവെന്ന വാദം തള്ളി യുവാവിന്റെ രക്ഷിതാക്കള്‍. പാതി ചുമരുള്ള മുറിയിലാണ് റഹ്മാന്‍ താമസിച്ചിരുന്നത്. ആരെങ്കിലും ആ മുറിയില്‍ ഉണ്ടെങ്കില്‍ തങ്ങള്‍ അറിയുമായിരുന്നെന്ന് റഹ്മാന്റെ പിതാവ് മുഹമ്മദ് കരീം, മാതാവ് ആത്തിക എന്നിവര്‍ പറഞ്ഞു