Current situation of Shanghumugham beach Thiruvananthapuram<br />തിരുവനന്തപുരത്തെത്തുന്നവരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നായിരുന്നു ശംഖുമുഖം ബീച്ച്.നഗരത്തിലെ സായാഹ്നങ്ങളെ മനോഹരമാക്കിയിരുന്ന ശംഖുമുഖം തീരം പൂർണമായും കടലെടുത്തു കഴിഞ്ഞിരിക്കുന്നു. സഞ്ചാരികളുടെ വരവ് നന്നേ കുറഞ്ഞു.കൊവിഡ് രൂക്ഷമായതോടെ നിയന്ത്രണങ്ങൾ വന്നപ്പോൾ അത് തീരദേശ മേഖലയ്ക്കും വില്ലനായി.
