ലങ്കാദഹനത്തിനുള്ള ഇന്ത്യയുടെ
കിടിലൻ T20പ്ലെയിങ് ഇലവനിതാ
സഞ്ജു മച്ചാൻ Perfect OK

India’s Predicted Playing XI for T20 series against Sri Lanka

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. നിരവധി പുതുമുഖങ്ങള്‍ക്കും ദേശീയ ടീമിലേക്കു വഴി തുറന്നിരുന്നു. ഇവരില്‍ ആര്‍ക്കൊക്കെ അരങ്ങേറ്റത്തിനു അവസരം ലഭിക്കുമെന്നു കാത്തിരുന്നു കാണണം. ടി20യില്‍ ഇന്ത്യയുടെ ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാണ് ഇടംപിടിക്കാന്‍ സാധ്യതയെന്നു നമുക്കു പരിശോധിക്കാം.