Cristiano Ronaldo removes Coca Cola bottles during press conference; video goes viral<br />യൂറോ കപ്പ് നിലവിലെ ചാമ്ബ്യന്മാരായ പോര്‍ചുഗല്‍ ക്യാപ്ടന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ<br />പ്രസ് കോണ്‍ഫറന്‍സിന് ഇടയില്‍ ടൂര്‍ണമെന്റ് സ്പോണ്‍സര്‍മാരായ കൊക്കോ കോളയുടെ കുപ്പികള്‍ എടുത്തു മാറ്റി പകരം വെള്ളകുപ്പികള്‍ വച്ച സംഭവം ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ്.<br />മുന്നില്‍ വെച്ചിരുന്ന കോള ഫ്രെയിമില്‍ നിന്ന് മാറ്റി വെച്ച് ക്രിസ്റ്റ്യാനോ വെള്ളക്കുപ്പി ഉയര്‍ത്തി കാണിക്കുകയായിരുന്നു.