Situation is still not good for fishermen at Coast areas in Kerala<br />പൂന്തുറ മുതല്‍ വേളിവരെയുള്ള തീരം നഷ്ടപ്പെട്ടതാണ് കമ്പവല മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായത്.കമ്പവല മത്സ്യത്തൊഴിലാളികളെ പുനരധിവാസ പാക്കേജില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇതുവരെ ഒരു സഹായവും ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തങ്ങള്‍ എല്ലാ രേഖകളും കൈമാറിയെങ്കിലും സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.വീഡിയോ കാണാം...