Surprise Me!

ടിക്‌ടോക് എടുത്തതാ..കസേര അറയിൽ കുടുങ്ങിയ യുവതി പെട്ടു..വീഡിയോ

2021-06-15 216 Dailymotion

TikToker Gets Stuck in Chair While Creating Video Content, Fire Department Comes to Rescue<br />ടിക് ടോക്ക് വീഡിയോ ചിത്രീകരണത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് വാര്‍ത്തകള്‍ വരാറുണ്ട്. ഇപ്പോഴിതാ സിഡ്‌നി ജോ എന്ന യുവതി ടിക് ടോക്ക് വീഡിയോ ചിത്രീകരണത്തിനിടെ കസേരയില്‍ കുടുങ്ങിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്<br /><br /><br />

Buy Now on CodeCanyon