Mammootty urges all with working used devices to donate to needy school kids<br />നിങ്ങളുടെ വീട്ടില്‍ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ വെറുതെ കിടക്കുന്നുണ്ടോ? എങ്കിൽ അതിനുപകാരം ഉണ്ട്, സംസ്ഥാനത്ത് നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ എത്തിക്കാന്‍ നൂതന പദ്ധതിയുമായി നടന്‍ മമ്മൂട്ടി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്, <br /><br /><br />