Surprise Me!

ICC WTC Final: Team India alleges, ’6 New Zealand players breached Bio-Bubble

2021-06-16 41,388 Dailymotion

ബയോബബിള്‍ മറികടന്ന് ആറ് ന്യൂസീലന്‍ഡ് താരങ്ങള്‍, പരാതി
ICC WTC Final: Team India alleges, ’6 New Zealand players breached Bio-Bubble’, BCCI likely to complain to ICC

ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ ഗുരുതര ചട്ടലംഘനം നടത്തി ന്യൂസീലന്‍ഡ് താരങ്ങള്‍. കോവിഡ് സാഹചര്യത്തില്‍ എല്ലാത്താരങ്ങള്‍ക്കും ബയോബബിള്‍ സുരക്ഷ നല്‍കി കര്‍ശന നിയന്ത്രണങ്ങളും ഐസിസി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് ന്യൂസീലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി, ഹെന്റി നിക്കോള്‍സ്, മിച്ചല്‍ സാന്റ്‌നര്‍, ഡാറില്‍ മിച്ചല്‍ എന്നീ താരങ്ങളോടൊപ്പം ഫിസിയോ ടോമി സിംസിക്കും ബയോബബിള്‍ സുരക്ഷ മറികടന്ന് ഗോള്‍ഫ് കളിക്കാന്‍ പോയത്.

Buy Now on CodeCanyon