Baby Elephant Rescued From Well In Kothamangalam<br />കോതമംഗലം കുട്ടമ്പുഴയില്‍ കിണറ്റില്‍ വീണ കാട്ടനയെ രക്ഷപെടുത്തി.പിണവൂര്‍കുടിയിലെ ഗോപാലകൃഷ്ണന്റെ പുരയിടത്തിലെ പറമ്പിലെ കിണറ്റിലാണ് കാട്ടാന വീണത്. കാട്ടാനയെ മണിക്കൂറുകളുടെ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്<br /><br /><br />
