Surprise Me!

Scrappage Policy നടപ്പിലാക്കി തുടങ്ങി, വാഹനം കണ്ടുകെട്ടും

2021-06-17 79 Dailymotion

Delhi announces Rs 10,000 fine for old petrol, diesel cars

15 വര്‍ഷം പഴക്കമുള്ള പെട്രോള്‍, 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് സ്‌ക്രാപ്പേജ് നയം അടുത്തിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്.ഇതിന്റെ ഭാഗമായി പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് ഡല്‍ഹി സര്‍ക്കാര്‍. പഴയ വാഹനങ്ങളുമായി നിരത്തില്‍ ഇറങ്ങുന്ന ഉടമകള്‍ക്ക് 10,000 രൂപ വരെ പിഴ ഈടാക്കുമെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Buy Now on CodeCanyon