<br />Malayali business man won over Seven crore Rupees in Dubai Duty Free<br />മലയാളി വ്യവസായി ഏബ്രഹാം ജോയി(60)ക്ക് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനെയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് പ്രമോഷനിൽ ഏഴു കോടിയിലേറെ രൂപ സമ്മാനം ലഭിച്ചു. മേയ് 27ന് ഒാൺലൈൻ വഴിയെടുത്ത 1031 നമ്പർ ടിക്കറ്റിനാണു സമ്മാനം ലഭിച്ചത്. .