ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും തുറന്നു<br /><br />ആഴ്ചകള്‍ക്ക് ശേഷം മദ്യശാലകള്‍ തുറന്നതോടെ പലയിടത്തും നീണ്ട ക്യൂ.സാമൂഹിക അകലം പാലിച്ച് ആളുകള്‍ വരിനില്‍ക്കുന്ന കാഴ്ചയാണ് പലയിടത്തും കാണുന്നത്. ടിപിആര്‍ കുറഞ്ഞ സ്ഥലങ്ങളിലെ മദ്യശാലകളാണ് തുറന്നത്. മദ്യശാലകള്‍ക്ക് മുന്നില്‍ വലിയ തിരക്ക് അനുഭവപ്പെടാന്‍ സാധ്യത കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണം നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. ആഴ്ചകളോളം മദ്യം കിട്ടിയില്ലെങ്കിലും മദ്യശാലകള്‍ തുറന്നതോടെ കുടിയന്മാരെല്ലാം ആക്ടീവായി. അളവില്‍ കൂടുതല്‍ മദ്യം കൊടുക്കാത്തത് ചിലരെ അസ്വസ്ഥരാക്കി. <br /><br />വീഡിയോ കാണാം...