Bird eats food from the same plate with man, video goes VIRAL<br />ഒരേ പാത്രത്തില്‍ നിന്ന് പക്ഷിയും മനുഷ്യനും ചേര്‍ന്ന് ഭക്ഷണം പങ്കുവെച്ച് കഴിക്കുന്ന വീഡിയോ ആണ് ഇന്റ്ര്‍നെറ്റില്‍ നിരവധി ആളുകളുടെ ഹൃദയം കീഴടക്കുന്നത്. മേഘരാജ് ദേസലേ എന്നയാളുടെ ഇന്‍സ്റ്റഗ്രാം റീല്‍ അക്കൗണ്ടിലാണ് ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്<br /><br /><br />