Surprise Me!

സതാംപ്റ്റട്ടണിൽ പെരും മഴ..ടെസ്റ്റ് ലോകകപ്പ് കുളമാകുമോ ?

2021-06-18 106 Dailymotion

സതാംപ്റ്റണില്‍ ഇന്നാരംഭിക്കുന്ന ഇന്ത്യ- ന്യൂസിലാന്‍ഡ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനായി കാത്തിരിക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ക്കു അത്ര ശുഭകരമല്ല കാര്യങ്ങള്‍. വെള്ളിയാഴ്ച ഇവിടെ ദീര്‍ഘനേരം മേഘാവൃതമായിരിക്കും. ഇടിയോടു കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ ശനിയാഴ്ച രാവിലെ വരെ ഇവിടെ മഞ്ഞ അലേര്‍ട്ട് മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്. ഇതോടെ ആദ്യദിനത്തിലെ കളി മഴയില്‍ ഒലിച്ചുപോവുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം

Buy Now on CodeCanyon