മുഴുവന്‍ ഡെന്‍മാര്‍ക്കും നിനക്കൊപ്പമുണ്ട് ക്രിസ്റ്റിയന്‍

ബെല്‍ജിയത്തിന്റെയും ഡെന്‍മാര്‍ക്കിന്റെയും ഗാലറി മുഴുവന്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഡെന്‍മാര്‍ക്ക് ആരാധകര്‍ നിറഞ്ഞ് സ്റ്റാന്‍ഡില്‍ പടുകൂറ്റന്‍ ബാനറാണ് ഉയര്‍ത്തിയത്.