K SUDHAKARAN AGAINST PINARAYI VIJAYAN <br />മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമര്‍ശനം വ്യക്തി പരം തന്നെയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ബ്രണ്ണന്‍ സംഭവം പിണറായി ഓര്‍ക്കാന്‍ ഇഷ്ടപെടുന്നുണ്ടാകില്ല. അതാകും ഇത്ര പ്രകോപനത്തിന് കാരണമെന്ന് കെ സുധാകരന്‍ ഫേസ്ബുക്കില്‍. ഇനിയും ചിലത് പുറത്ത് വരാന്‍ ഉണ്ടെന്നും മുന്നറിയിപ്പ്.