Surprise Me!

വിസ്മയ നടൻ കാളിദാസനായി എഴുതിയ പ്രണയ ലേഖനം കണ്ടോ

2021-06-23 3 Dailymotion

സ്ത്രീധന പീഡനത്തിന് ഇരയായി കൊല്ലം സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവം സമൂഹത്തിന്റെ വിവിധ കോണുകളില്‍ ചര്‍ച്ചാ വിഷയം ആയിരിക്കുകയാണ്. സമൂഹത്തില്‍ സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വീണ്ടും ചര്‍ച്ചയായി. ഇപ്പോഴിതാ ഒരിക്കല്‍ വിസ്മയ തനിക്കെഴുതിയ കത്തിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടന്‍ കാളിദാസ് ജയറാം

Buy Now on CodeCanyon