Surprise Me!

കിരൺ യഥാർത്ഥ സൈക്കോ ?

2021-06-23 85 Dailymotion

കേരള മനസാക്ഷിയെ ഞെട്ടിച്ച മരണമായിരുന്നു കൊല്ലത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയുടേത്. മരണ ശേഷം ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ക്രൂരതയുടെ ഓരോ മുഖങ്ങളാണ് പിന്നീട് പുറത്തുവന്നത്. ഭര്‍തൃവീട്ടില്‍ നിന്ന് പീഡനത്തിനിരയായ തന്റെ മകളെ കൊലപ്പെടുത്തിയതെന്നാണ് വിസ്മയയുടെ പിതാവ് ആരോപിക്കുന്നത്.

Buy Now on CodeCanyon