ഒരു ക്രിക്കറ്റ് മല്‍സരത്തില്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ സിക്‌സറടിക്കുകയെന്നത് ഏതൊരു ബാറ്റ്‌സ്മാന്റെയും ആഗ്രഹമാണ്. എന്നാല്‍ ഇതേ സിക്‌സര്‍ കാരണം ഒരു ബാറ്റ്‌സ്മാന് ഞെട്ടലും നിരാശയും വന്നാല്‍ എങ്ങനെയിരിക്കും. അങ്ങനെയൊരു അപൂര്‍വ്വസംഭവം നടന്നിരിക്കുകയാണ്. ബ്രിട്ടനില്‍ നടന്ന ഒരു ആഭ്യന്തര മല്‍സരത്തിനിടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ വൈറലാവുകയും ചെയ്തിരിക്കുകയാണ്.<br /><br /><br />
