Surprise Me!

സ്ത്രീധനത്തിനെതിരെയുള്ള അശ്വതി ശ്രീകാന്തിന്റെ പോസ്റ്റിന് വിമർശനം

2021-06-23 42 Dailymotion

കൊല്ലത്തെ വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ നിറയെ. അതില്‍ ഏറെ വൈറലായത് നടി അശ്വതി ശ്രീകാന്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. പണ്ട് താരം പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് വീണ്ടും കഴിഞ്ഞദിവസം പങ്കുവച്ചിരുന്നു.

Buy Now on CodeCanyon