Top Three Reasons Why India Lost The WTC Final Against New Zealand<br /><br />രണ്ട് ദിവസം മഴമൂലം പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടിട്ടും ന്യൂസീലന്‍ഡിന്റെ കിരീട നേട്ടത്തെ തടഞ്ഞ് നിര്‍ത്താനായില്ല. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡ് കിരീടം നേടിയത്.ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ച മൂന്ന് കാരണങ്ങളിതാ.<br /><br />